ആപ്പ്ജില്ല

സാംസങ് ഗാലക്‌സി എസ് 8 പ്ലസ് വിപണിയിലേക്ക്

ജനുവരി ആദ്യവാരത്തോടെ ഗാലക്‌സി എസ്8 വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു

TNN 30 Dec 2016, 5:51 pm
സാംസങ് ഗാലക്‌സി എസ് 8 പ്ലസ് വിപണിയിലേക്കെത്തുന്നു. ഫോണിന് ആറിഞ്ച് സ്‌ക്രീനുണ്ടെന്നതാണ് പുറത്തുവരുന്ന വിവരം. ജനുവരി ആദ്യവാരത്തോടെ ഗാലക്‌സി എസ്8 വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ 2017 ഏപ്രില്‍ മാസത്തിലായിരിക്കും എസ്7ന്‍റെ പിന്‍ഗാമിയായ എസ്8 പുറത്തിറങ്ങുകയെന്നും ചില ടെക് ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെടുന്നു.
Samayam Malayalam samsung galaxy s8 to ditch the home button report
സാംസങ് ഗാലക്‌സി എസ് 8 പ്ലസ് വിപണിയിലേക്ക്


സ്‌ക്രീനിന്‍റെ വശങ്ങളിലേക്ക് കൂടി ഡിസ്‌പ്ലേ ലഭിക്കുന്ന ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്ഡി സ്‌ക്രീനായിരിക്കും ഫോണിൽ ഘടിപ്പിച്ചിട്ടുണ്ടാവുക. എസ്8ല്‍ നിന്ന് വ്യത്യസ്തമായി സ്‌ക്രീനിലെ ഉപയോഗത്തിനായുള്ള സ്‌റ്റൈലസും എസ്8 പ്ലസിനൊപ്പം ഉണ്ടാകുമെന്നാണ് വഭിക്കുന്ന വിവരം. വലിയ സ്‌ക്രീന്‍ കൊണ്ട് ശ്രദ്ധ നേടിയ നോട്ട് സീരീസ് ഫോണുകളുടെ ഉത്‍‍പാദനം നിര്‍ത്താനാണ് കമ്പനി ആറിഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി വിപണിയിലെത്തുന്നത്.

Samsung Galaxy S8 to ditch the home button: Report

Samsung's upcoming Galaxy S8 smartphone has kept the technology rumour mill buzzing for past many months now. The latest rumours about the device suggest that Korean giant is planning to replace its traditional physical button with a capacitive key in the upcoming smartphone.

ആര്‍ട്ടിക്കിള്‍ ഷോ