ആപ്പ്ജില്ല

വിയ സാക്ര; കുരിശിൻെറ വഴി വന്ന വഴി

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയാണ് കുരിശിൻെറ

TNN 6 Dec 2022, 11:15 am
പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയാണ് കുരിശിൻെറ വഴി. അൻപതു നോമ്പിന്റെ സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴി നടത്താറുണ്ട്.
Samayam Malayalam Cross


ക്രിസ്തീയപാരമ്പര്യത്തിലേയും പീഡാനുവഭചരിത്രത്തെ അടിസ്ഥാനമാക്കിയുളള 14 സ്ഥലങ്ങൾ കുരിശിൻെറ വഴിയിൽ സ്മരിക്കപ്പെടുന്നു. മലയാറ്റൂർ മലയിലും ദുഃഖ വെള്ളിയാഴ്ചകളിൽ കുരിശിന്റെ വഴി നടത്തി വരുന്നു. കുരിശിന്റെ വഴിയിൽ, ധ്യാന-പ്രാർത്ഥനകളുടെ വലിയൊരുഭാഗം ഗാനരൂപത്തിലായിരിക്കും.

മലയാളത്തിലെ കുരിശിന്റെ വഴി ഗാനങ്ങളിൽ പലതും പ്രസിദ്ധമാണ്. ഇവയിൽ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ ആബേലച്ചൻ രചിച്ച ഗാനങ്ങൾ ഏറെ പ്രചാരം നേടിയവയാണ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ