ആപ്പ്ജില്ല

സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് ബിഷപ്പുമാർ

സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ3.30 നായിരുന്നു പ്രഖ്യാപനം

TNN 1 Sept 2017, 11:13 pm
കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദി. മാർ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ പ്രഖ്യാപിച്ചു. സീറാ മലബാർ സഭാ കൂരിയയിൽ ഡോ.സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെയും തലശേരിയിൽ അതിരൂപത സഹായമെത്രാനായി ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂർ അതിരൂപതാ സഹായ മെത്രാനായി ഡോ.ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു പ്രഖ്യാപനം. ഒരാഴ്ച നീണ്ട സഭാ സിനഡിന്‍റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു മാർപാപ്പയുടെ അനുമതിയോടെ സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്.
Samayam Malayalam 3 new bishops for syro malabar church
സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് ബിഷപ്പുമാർ


new bishops for Syro Malabar

3 new bishops for Syro Malabar Church.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ