ആപ്പ്ജില്ല

നിങ്ങൾ സ്നേഹത്തിനു വേണ്ടി മാത്രം ദാഹിക്കുക

സ്നേഹത്തിനെക്കുറിച്ച് ഒാഷോയ്ക്ക് പറയാനുള്ളത് ഇതാണ്

Samayam Malayalam 21 Sept 2018, 8:00 pm
സ്നേഹത്തിനു വേണ്ടി മാത്രം ദാഹിക്കുക. സ്നേഹം മാത്രം ആഗ്രഹിക്കുക. നിങ്ങളുടെ മുഴുവൻ ലോകവും നിങ്ങളുടെ മുഴുവൻ സത്വവും സ്നേഹം കൊണ്ട് നിറയട്ടെ - അതേ ആവശ്യമുള്ളു. മനസിൻ്റെ ഉപദ്രവങ്ങളിൽ നിന്ന് മോചിതനാവുക.സ്നേഹത്തിൻ്റെ സംരക്ഷണത്തിലേക്കിറങ്ങി വരിക.
Samayam Malayalam pexels-photo


ഓഷോ

ജീവിതം ഒരു വിസ്മയമാണ്. പരിഹരിക്കപ്പെടേണ്ടതായ ഒരു പ്രശ്നമല്ല. മറിച്ഛ്, ജീവിക്കേണ്ടതും നൃത്തം വെക്കേണ്ടതും, ഗാനം ആലപിക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമായ
ഒരു നിത്യ വിസ്മയമാണ് ജീവിതം.

ഓഷോ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ