നിങ്ങളെ ദുഃഖത്തിലകപ്പെടുത്തിയ കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ചില ആനന്ദങ്ങൾ കൂടി തന്നിട്ടുണ്ടാകണം. അവ വെറും ദു:ഖമായിരുന്നെങ്കിൽ നിങ്ങളവയെ ഉപേക്ഷിച്ചേനെ. ജീവിതത്തിൽ ഒന്നും ശുദ്ധമല്ല, എല്ലാം അതിൻ്റെ തന്നെ വിപരീതത്താൽ കൂടിക്കലർന്നിരിക്കുന്നു. എല്ലാവസ്തുക്കളും അതിൻ്റെ വിപരീതത്തെ ഗർഭപാത്രത്തിൽ വഹിക്കുന്നു. (ഓഷോ)
നിങ്ങളുടെ ദുഃഖം ആനന്ദവും കൂടി നൽകുന്നു
നിങ്ങളെ ദുഃഖത്തിലകപ്പെടുത്തിയ കാര്യങ്ങൾ തീർച്ചയായും നിങ്ങൾ ചില ആനന്ദങ്ങൾ കൂടി തന്നിട്ടുണ്ടാകണം
Samayam Malayalam 29 Aug 2018, 11:36 pm