ആപ്പ്ജില്ല

ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല

കൃഷ്‌ണന്‍ അര്‍ജുനന് നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്

Samayam Malayalam 2 Oct 2018, 8:18 pm
ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിൻ്റെ ഭാഗമായ ഭഗവദ്ഗീത പകർന്ന് തരുന്ന ഉപദേശങ്ങള്‍ ജീവിത വഴികളിൽ വെളിച്ചമാണ്. ആത്മജ്ഞാനിയുടെ ഗീതം എന്നാണ് ഗീത അറിയപ്പെടുന്നത്. ഗീതയിലെ ചില വചനങ്ങൾ
Samayam Malayalam sun-in-my-hands-1308778



ധ്യാനത്തേക്കാൾ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തിൽ നിന്നു്‌ ഉടനെ ശാന്തി ലഭിക്കുന്നു

ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല, അഗ്നി ദഹിപ്പിക്കുന്നില്ല, ജലം നനയ്ക്കുന്നില്ല, കാറ്റ് ഉണക്കുന്നുമില്ല

മനസ്സ് ചഞ്ചലമാണ്, വശപ്പെടുത്താൻ പ്രയാസവുമില്ല. എന്നാൽ അഭ്യാസം കൊണ്ടും വിരക്തി കൊണ്ടും അതിനെ പിടിച്ച് കെട്ടാൻ സാധിക്കും

ആമ എല്ലാ ഭാഗത്തും നിന്നും അവയവങ്ങളെ ഉൾവലിക്കുന്നത് പോലെ, ഒരുവൻ വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ അകറ്റുമ്പോൾ അവൻ്റെ ബുദ്ധി ഉറച്ചതായി തീരുന്നു

സംസാര സാഗരത്തിൽ നിന്ന്, തന്നെ താൻ തന്നെ ഉദ്ധരിക്കണം, താൻ തന്നെ അധഃപതിപ്പിക്കരുത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ