ആപ്പ്ജില്ല

പൊങ്കാല വിശേഷങ്ങൾ പങ്കുവെച്ച് നടി ചിപ്പി

കോടിക്കണക്കിന് ഭക്തരെത്തുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി നഗരം ഒരുങ്ങി കഴിഞ്ഞു

TNN 10 Mar 2017, 9:49 pm
തിരുവനന്തപുരം: കോടിക്കണക്കിന് ഭക്തരെത്തുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി നഗരം ഒരുങ്ങി കഴിഞ്ഞു. എല്ലാ വ‍ർഷവും കൃത്യമായി പൊങ്കാലയിടുന്ന വ്യക്തിയാണ് ചിപ്പി. പത്താം ക്ലാസിലാണ് സ്വന്തമായി പൊങ്കാലയിടാന്‍ തുടങ്ങിയതെന്ന നടി പറയുന്നു.
Samayam Malayalam chippys memories of attukal pongala
പൊങ്കാല വിശേഷങ്ങൾ പങ്കുവെച്ച് നടി ചിപ്പി


പൊങ്കാല അടുക്കുമ്പോഴേ തലസ്ഥാന നഗരം ഉത്സവാന്തരീക്ഷമായി മാറും. പൊങ്കാലയ്ക്കുള്ള കലവും അനുബന്ധ സാധനങ്ങളുമായി വിപണിയും ഉണരുമെന്നും പ്രേക്ഷകരുടെ ഇഷ്ടതാരം പറഞ്ഞു. നഗരത്തില്‍ തന്നെയാണ് ചിപ്പിയുടെ വീട്. വീടിനടുത്ത് പൊങ്കാല ഇടാനുള്ള സൗകര്യമുണ്ടെങ്കിലും അമ്പലത്തിനടുത്ത് തന്നെ പൊങ്കാല ഇടാനാണ് ചിപ്പിക്ക് ഇഷ്ടം.


Actress Chippy shares memories of attukal pongala

ആര്‍ട്ടിക്കിള്‍ ഷോ