വത്തിക്കാന്‍: ക്രിസ്തുമസിലെ യഥാര്‍ഥ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സമ്മാനങ്ങളുടെ ഉത്സവമാണ് ക്രിസ്തുമസ്. നാം സമ്മാനങ്ങള്‍ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ക്രിസ്തുമസിന്റെ അന്യൂനമായ സമ്മാനം ക്രിസ്തുവാണെന്ന കാര്യം വിസ്മരിക്കരുത്.
പിതാവായ ദൈവം തന്റെ പുത്രനെ ലോകരക്ഷയ്ക്കായി സമ്മാനിച്ചതിന്റെ ഓര്‍മയും മഹോത്സവുമാണിത്. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുങ്ങി, ‘ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്’ ആക്കരുതെന്ന് മാർപാപ്പ വത്തിക്കാനിൽ പറഞ്ഞു.
Christ is the real gift of Christmas says Pope Francis.