ആപ്പ്ജില്ല

കൊടും ചൂടിൽ ക്രിസ്മസ് ആഘോഷിക്കുന്നവർ..!

മഞ്ഞു പെയ്യുന്ന രാവിൽ ക്രിസ്മസ് രക്ഷകനെ കാത്തിരിക്കുന്ന ജനം. അതാണ് ലോകമെമ്പാടുമുളള

TNN 21 Dec 2016, 11:17 pm
കാൻബെറ: മഞ്ഞു പെയ്യുന്ന രാവിൽ ക്രിസ്മസ് രക്ഷകനെ കാത്തിരിക്കുന്ന ജനം. അതാണ് ലോകമെമ്പാടുമുളള ക്രിസ്മസ്. എന്നാൽ ഓസ്ട്രേലിയയിലെ ക്രിസ്മസിന് മഞ്ഞ് പെയ്യുന്ന രാത്രികളില്ല. വെൺമഞ്ഞിൽ ക്രിസ്മസ് ആഘോഷിക്കാനുള്ള ഭാഗ്യം ഇല്ലാത്തവരാണ് ഓസ്ട്രേലിയക്കാര്‍.
Samayam Malayalam christmas in australia
കൊടും ചൂടിൽ ക്രിസ്മസ് ആഘോഷിക്കുന്നവർ..!


കാരണം മറ്റൊന്നുമല്ല; ദക്ഷിണധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന ഓസ്ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ നല്ല ചൂടന്‍ കാലാവസ്ഥയായിരിക്കും. മഞ്ഞിലെലന്ന് കരുതി ആഘോഷം കുറക്കാനൊന്നും അവ‍ർ തയ്യാറല്ല. ക്രിസ്മസ് റീത്തുകള്‍ എന്ന് വിളിക്കുന്ന പൂക്കള്‍ കൊണ്ട് , കൊണ്ട് വീടിന്റെ പ്രധാനവാതിലില്‍ അലങ്കാരപ്പണികള്‍ നടത്തും. ക്രിസ്മസ് ബുഷ് എന്ന മരത്തിന്റെ ചില്ല കൊണ്ട് വീട് അലങ്കരിക്കുകയും ചെയ്യും.





English Summary: Why do people living in Australia celebrate Christmas in the summer?

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ