കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
തെരുവിലെ കൗമാരക്കാരും പ്രശ്നക്കാരുമായ കുട്ടികളെ നേര്‍വഴിക്ക് നയിച്ച വിശുദ്ധ ഡോണ്‍ ബോസ്ക്കോ ഇതിനായി നിര്‍ദ്ദേശങ്ങള്‍ നൽകിയിട്ടുണ്ട്. കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുവാനായി വിശുദ്ധ ജോണ്‍ ബോസ്ക്കോ നല്കിയ ഉപദേശങ്ങൾ കണാം
1) എപ്പോഴും കുട്ടികളെ ശിക്ഷിക്കരുത്. കുട്ടികളുമായി ഇടപഴകുമ്പോള്‍ ക്ഷമയാണ് പ്രധാനം.
2) കുട്ടികൾ തെറ്റ് ചെയ്യുമ്പോള്‍ കോപത്തിന് അനുകമ്പയാണ് ഉണ്ടാകേണ്ടത്.
3) ക്രൂരമായ ശിക്ഷാ രീതികള്‍ ഒഴിവാക്കുക. സ്നേഹത്തിന്റെ ഭാഷയില്‍ അവരുടെ തെറ്റുകള്‍ തിരുത്തുക.
4) മറ്റുള്ളവരുടെ മുന്പില് വെച്ച് കുട്ടികളെ ശിക്ഷിക്കരുത്.
don bosco suggestions to child development