ആപ്പ്ജില്ല

ഫ്രാന്‍സിസ് മാർപാപ്പ നാളെ മ്യാന്‍മറിലെത്തും

ഈ മാസം 30ന് മ്യാന്‍മർ പര്യടനം പൂർത്തിയാക്കിമാർപാപ്പ ബംഗ്ലദേശിലെത്തും

TNN 26 Nov 2017, 9:39 am
ഫ്രാന്‍സിസ് മാർപാപ്പ നാളെ മ്യാന്‍മറിലെത്തും. മ്യാന്‍മറിലെ ജനസംഖ്യയുടെ 1% മാത്രമുള്ള കത്തോലിക്ക സമൂഹത്തിന് മാർപ്പാപ്പ രോഹിംഗ്യകളെ പരാമർശിക്കുന്നതിനോട് താൽപര്യമില്ല. മ്യാന്‍മറിൽ നിന്നു പാലായനം ചെയ്ത രോഹിംഗ്യന്‍ മുസ്ലിങ്ങളെ കുറിച്ച് സാധാരണക്കാരുടെ വക്താവായ പോപ്പ് എന്താണ് പറയുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Samayam Malayalam in first papal visit to myanmar
ഫ്രാന്‍സിസ് മാർപാപ്പ നാളെ മ്യാന്‍മറിലെത്തും


ഈ മാസം 30ന് മ്യാന്‍മർ പര്യടനം പൂർത്തിയാക്കി മാർപാപ്പ ബംഗ്ലദേശിലെത്തും. ഇന്ത്യയുടെ അയൽരാജ്യമായ മ്യാന്‍മറിൽ യുവാജനങ്ങൾക്കായുള്ള സന്ദേശമാകും മാർപാപ്പ നൽകുക. യുവതലമുറകൾക്കായി പ്രത്യേക പ്രാർത്ഥനകളും നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ