കൊരട്ടി: ചരിത്ര പ്രസിദ്ധമായ കൊരട്ടിപള്ളിയുടെ തിരുനാളിന് കഴിഞ്ഞയാഴ്ച കൊടിയേറി. തിരുനാൾ കാണാനെത്തിയവരുടെ കണ്ണ് തള്ളുന്ന കാഴ്ചയായിരുന്നു പള്ളിമുറ്റത്ത്. പള്ളിയിൽ ദീപാലങ്കാരം തീർത്തിരിക്കുന്ന എൽ ഇ ഡി ലൈറ്റുകളിൽ മതമൈത്രിയുടെ പുതിയ അടയാളമാണ് കാണാനായത്. ഹൈന്ദവീകതയുടെ 'ഓം' അടയാളവും, ക്രിസ്തുവിന്റെ 'കുരിശ'ടയാളവും മുസൽമാന്റെ 'ചന്ദ്രക്കല'യും ഒരുമിച്ചു പ്രകാശിക്കുന്നു. ഈ മൂന്നടയാളങ്ങൾക്കു നടുവിൽ 'WE ARE ONE' എന്നെഴുത്തും. മതം മനുഷ്യന്റെ മനസ്സിനോളം വലുതല്ലെന്ന കാഴ്ചയിലേക്കാണ് കൊരട്ടി മിഴിതുറക്കുന്നത്.
Koratty Muthy's Feast Festival goes viral
Koratty Muthy's Feast Festival goes viral because of its secularism.
Koratty Muthy's Feast Festival goes viral
Koratty Muthy's Feast Festival goes viral because of its secularism.