ആപ്പ്ജില്ല

കൈലാസ മാനസരോവര്‍ യാത്ര രജിസ്ട്രേഷന്‍ തുടങ്ങുന്നു

അപേക്ഷിക്കാനുള്ള അവസാന തീയതി...

TNN 21 Feb 2018, 6:31 pm
ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന കൈലാസ മാനസരോവര്‍ യാത്രയ്ക്കുള്ള രജിസ്ട്രേഷന്‍ ചൊവ്വാഴ്‍ച്ച ആരംഭിക്കും. വിദേശകാര്യ മന്ത്രാലയമാണ് യാത്ര നിയന്ത്രിക്കുന്നത്. ഈ വര്‍ഷത്തെ യാത്ര ജൂണ്‍ 8 മുതല്‍ സെപ്‍റ്റംബര്‍ 8 വരെ ആണ് നടക്കുക.
Samayam Malayalam mea begins registration for kailash manasarovar yatra
കൈലാസ മാനസരോവര്‍ യാത്ര രജിസ്ട്രേഷന്‍ തുടങ്ങുന്നു


രണ്ട് വ്യത്യസ്‍ത റൂട്ടുകളിലായാണ് യാത്ര നടക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുക. പരമാവധി 70 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 23-നാണ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം. കൂടുതൽ വിവരങ്ങൾക്ക്:https://kmy.gov.in/kmy/

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ