ആപ്പ്ജില്ല

എൺപതാം വയസില്‍ ആഘോഷങ്ങളില്ലാതെ മാര്‍പ്പാപ്പ

ആഘോഷങ്ങളില്ലാതെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 80 വയസ്. രാവിലെ കര്‍ദിനാള്‍മാരുമൊത്തു

TNN 18 Dec 2016, 7:04 am
വത്തിക്കാന്‍സിറ്റി: ആഘോഷങ്ങളില്ലാതെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 80 വയസ്. രാവിലെ കര്‍ദിനാള്‍മാരുമൊത്തു പൗളിന്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. പിന്നീടു മെഡിറ്ററേനിയനിലെ ദ്വീപരാജ്യമായ മാള്‍ട്ടയുടെ പ്രസിഡന്റ് മേരീ ലൂയിസ് പ്രെകയുമാ
Samayam Malayalam papas birthday celebration
എൺപതാം വയസില്‍ ആഘോഷങ്ങളില്ലാതെ മാര്‍പ്പാപ്പ

യി കൂടിക്കാഴ്ച. അതിനുശേഷം വത്തിക്കാനിലെ ഒരു കാര്യാലയ മേധാവിയുമായി ചര്‍ച്ച. വീടുകൾ നഷ്ടപ്പെട്ടവരോടൊപ്പമാണ് പാപ്പ പ്രഭാത ഭക്ഷണം കഴിച്ചത്.

ഇതു നാലാം തവണയാണു വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജന്മദിനം ആഘോഷിക്കുന്നത്. 2013 മാര്‍ച്ചിലാണ് അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.




English Summary: Pope Francis turns 80: Pontiff celebrates birthday by having breakfast with homeless people

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ