ആപ്പ്ജില്ല

സ്ത്രീകളുടെ കാൽ കഴുകി മുത്തി ഓപ്പൺ ചർച്ച് മൂവ്‍മെന്‍റ്

പെസഹാ വ്യാഴാഴ്ച കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന

TNN 13 Apr 2017, 6:44 pm
പെസഹാ വ്യാഴാഴ്ച കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന സഭാതീരുമാനം വിവാദമായ സാഹചര്യത്തിൽ സ്ത്രീകളുടെ കാലുകഴുകി മുത്തി ഓപ്പൺ ചർച്ച് മൂവ്‍മെന്‍റ്. മാർപ്പാപ്പ കഴിഞ്ഞ വർഷം സ്ത്രീകളുടെ കാലുകഴുകി മാതൃകയിട്ടത് കേരളത്തിലെ സഭകളും പിന്തുടരണമെന്നാണ് ഇവരുടെ ആവശ്യം.
Samayam Malayalam revisionists washed feet of women on holy thursday
സ്ത്രീകളുടെ കാൽ കഴുകി മുത്തി ഓപ്പൺ ചർച്ച് മൂവ്‍മെന്‍റ്


ചിത്രങ്ങൾ: അജിലാൽ

സഭയുടെ കണ്ണ് തുറപ്പിക്കുന്നതിനും പരി.പാപ്പായ്ക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് ഏതാനും പുരോഹിതരുടെ കാർമികത്വത്തിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകിയത്. ഓപ്പൺ ചർച്ച് മൂവ്മെന്‍റ് ചെയർമാൻ റെജി ഞള്ളാനി, ജനറൽ സെക്രട്ടറി ഷിബു കെ.പി, സെക്രട്ടറി കെ.ജോർജ്ജ് ജോസഫ് തുടങ്ങിയവർ എറണാകുളത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു.



Revisionists washed feet of women on Holy Thursday

TheOpen Church Movement organised a parallel ceremony exclusively for women on holy thursday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ