ആപ്പ്ജില്ല

4 കോടിയുടെ അസാധു: എന്ത് ചെയ്യുമെന്ന് തിരുപ്പതി ദേവസ്വം

നാലുകോടിയുടെ അസാധുനോട്ടുകള്‍ എന്തുചെയ്യണമെന്ന് അറിയാതെ തിരുപ്പതി തിരുമല

TNN 5 Mar 2017, 10:45 am
ആന്ധ്രാപ്രദേശ്: നാലുകോടിയുടെ അസാധുനോട്ടുകള്‍ എന്തുചെയ്യണമെന്ന് അറിയാതെ തിരുപ്പതി തിരുമല ശ്രീവെങ്കടേശ്വരക്ഷേത്രം ഭാരവാഹികള്‍. അസാധുവാക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍.
Samayam Malayalam rs 4 crore in old notes tirupati temples big problem
4 കോടിയുടെ അസാധു: എന്ത് ചെയ്യുമെന്ന് തിരുപ്പതി ദേവസ്വം


മാറ്റിയെടുക്കാനുള്ള അവസാന ദിവസമായ ഡിസംബര്‍ മുപ്പതിനുശേഷം കാണിക്കപ്പെട്ടിയില്‍ വീണ നോട്ടുകൾ ഇനി എന്തു ചെയ്യണമെന്ന മറുപടിക്ക് കാത്തിരിക്കുകയാണ് തിരുപ്പതി. എന്തുചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും എഴുതിച്ചോദിച്ചിട്ടുണ്ടെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സാംബശിവറാവു പറഞ്ഞു.


English Summary: Tirupati temples demonetisation woes: Rs 4 crore in old Rs 500, 1000 notes

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ