ആപ്പ്ജില്ല

ഇനി 24 മണിക്കൂറും ശബരിമല തല്‍സമയം

ശബരിമല വിശേഷങ്ങൾ ഇനി ലോകത്തെവിടെയിരുന്നും 24 മണിക്കൂറും കാണാം. നടപ്പന്തല്‍

TNN 24 Nov 2016, 10:59 pm
സന്നിധാനം: ശബരിമല വിശേഷങ്ങൾ ഇനി ലോകത്തെവിടെയിരുന്നും 24 മണിക്കൂറും കാണാം. നടപ്പന്തല്‍, പതിനെട്ടാം പടി, സോപാനം, അന്നദാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വിശേഷങ്ങള്‍ കാണാവുന്ന വെബ്‌സ്ട്രീമിങ് ലൈവ് ആരംഭിച്ചു.
Samayam Malayalam sabarimala live streaming
ഇനി 24 മണിക്കൂറും ശബരിമല തല്‍സമയം


http://sabarimala.tdb.org.in/എന്ന വെബ്‌സൈറ്റിലാണ് തല്‍സമയ കാഴ്ചകള്‍. ശബരിമല ഒഫീഷ്യല്‍ എന്ന പേരില്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും പ്രവര്‍ത്തനം തുടങ്ങി. വീഡിയോ കാഴ്ചകള്‍ക്കായി വീഡിയോ കാഴ്ചകള്‍ക്കായി യൂ ട്യൂബ് അക്കൗണ്ടും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തനം തുടങ്ങി.തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു .

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ