ആപ്പ്ജില്ല

തുടര്‍ച്ചയായി 24 ദിവസം ശബരിമല നട തുറക്കുന്നു

2017 ജൂണ്‍ 14 മുതല്‍ ജൂലൈ 7 വരെയാണ് നടതുറക്കുന്നത്.

TNN 31 May 2017, 4:57 pm
ശബരിമല: തുടര്‍ച്ചയായി 24 ദിവസം ശബരിമല നട തുറക്കും. 2017 ജൂണ്‍ 14 മുതല്‍ ജൂലൈ 7 വരെയാണ് നടതുറക്കുന്നത്.
Samayam Malayalam sabarimala temple opens for pilgrimage
തുടര്‍ച്ചയായി 24 ദിവസം ശബരിമല നട തുറക്കുന്നു

കൊടിമര പ്രതിഷ്ഠയും, ഉത്സവവും വരുന്നതിനാല്‍ മിഥുന മാസത്തില്‍ തുടര്‍ച്ചയായി 24 ദിവസം ക്ഷേത്രനട തുറന്ന് പൂജകള്‍ ഉണ്ടാകും.

മിഥുനമാസത്തിലെ പൂജയ്ക്കായി ജൂണ്‍ 14 ന് നടതുറന്നാല്‍ ആറാട്ട് കഴിഞ്ഞ് ജൂലൈ 7 ന് മാത്രമേ അടയ്ക്കു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം കഴിഞ്ഞാല്‍ ഇത്രയും ദിവസം പൂജകള്‍ ഉണ്ടാകുന്നത് അപൂര്‍വ്വമാണ്.

Sabarimala Temple Opens For Pilgrimage


The famous Lord Ayyappa hill shrine at Sabarimala opened on june14

ആര്‍ട്ടിക്കിള്‍ ഷോ