ആപ്പ്ജില്ല

സരസ്വതീ ദേവിയുടെ കൈയിലുള്ള വീണ !

സരസ്വതീ ദേവതയുടെ കൈയിലുള്ള വീണ പ്രതിനിധീകരിക്കുന്നത് മനസ്സ്, ബുദ്ധി എന്നിവയെയാണ്

TNN 12 Oct 2016, 10:39 pm
സരസ്വതീ ദേവതയുടെ കൈയിലുള്ള വീണ പ്രതിനിധീകരിക്കുന്നത് മനസ്സ്, ബുദ്ധി എന്നിവയെയാണ്. വീണയ്ക്ക് നല്ല 'ശ്രുതി' ഉണ്ടാകണമെങ്കിൽ മീട്ടാൻ പ്രാവീണ്യവും, നല്ല നിയന്ത്രണമുള്ളവനേ കഴിയൂ. ഈ വീണകമ്പികൾ ഭാവങ്ങൾ, ഭാവനകൾ, അനുഭൂതികൾ എന്നിവയുടെ പ്രതീകമാണ്. ഇവിടെ സരസ്വതിജ്ഞാനം കലാത്മകമായി നിപുണതയോടെ കൊടുത്ത് മനുഷ്യമനസ്സുകളെ കീഴ്പെടുത്തുന്നത്.
Samayam Malayalam saraswati goddess of knowledge arts
സരസ്വതീ ദേവിയുടെ കൈയിലുള്ള വീണ !


വീണയ്ക്ക് 'കച്ഛപി' എന്ന പേരും കൂടിയുണ്ട്. 'കച്ഛപി' എന്നാല് ആമ. ഇന്ദ്രിയങ്ങളെ ഉള്വലിക്കുന്ന ശക്തിയുടെ പ്രതീകമാണ് ആമ. അന്ത‍ർമുഖത ആത്മീയജ്ഞാനത്തിന് ആവശ്യമാണ്. അന്ത‍ർമുഖതയ്ക്ക് തന്നെയാണ് ഈശ്വരീയജ്ഞാനത്തിന്റെ വീണമീട്ടുവാനും, ജീവിത സംഗീതത്തിന്റെ ആനന്ദം അനുഭവിക്കാനും കഴിയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ