ആപ്പ്ജില്ല

കൈലാസ് - മാനസരോവര്‍ യാത്ര; സബ്സിഡി ഒരു ലക്ഷം

കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സബ്സിഡി ഒരു ലക്ഷം രൂപയാക്കി

TNN 26 Mar 2017, 1:10 pm
ഗൊരഖ്പൂര്‍: കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സബ്സിഡി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. യു.പിയിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതാണ് പ്രഖ്യാപനം. കഴിഞ്ഞ അഖിലേഷ് യാദവ് സര്‍ക്കാര്‍ 25,000 രൂപ സബ്ഡിസി 50,000 രൂപയാക്കി ഉയര്‍ത്തിയതാണ് പുതിയ യോഗി വീണ്ടും വര്‍ധിപ്പിച്ചത്.
Samayam Malayalam yogi adityanath doubles financial grant for pilgrims of kailash mansarovar
കൈലാസ് - മാനസരോവര്‍ യാത്ര; സബ്സിഡി ഒരു ലക്ഷം


കൈലാസ് മാനസരോവര്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനാണ് സബ്സിഡി കൂട്ടിയതെന്നും യോഗി പറഞ്ഞു. ജൂണ്‍ 12 മുതല്‍ സപ്തംബര്‍ എട്ട് വരെ രണ്ട് റൂട്ടുകളിലൂടെയാണ് കൈലാസ് മാനസരോവര്‍ യാത്രയുടെ സീസണ്‍. ട്രക്കിങ് കൂടി ഉള്‍പ്പെടുള്ള ഉത്തരാഖണ്ഡിലെ ലിപുലേ പാസിലൂടെയുള്ള മാനസരോവര്‍ യാത്രയ്ക്ക് 1.6 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ചിലവ് വരിക.


Uttar Pradesh chief minister Yogi Adityanath on Saturday announced doubling of financial grant given to pilgrims of Kailash Mansarovar from Rs 50,000 to Rs 1 lakh. Yogi also said that the state government will get a Mansarovar Bhawan constructed somewhere near Delhi or any other state for the benefit of the pilgrims

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ