ആപ്പ്ജില്ല

ഗോള്‍ഡ് കോസ്റ്റ് 2018: ബബിത കുമാരിക്ക് വെള്ളി മെ‍ഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: ബബിത കുമാരിക്ക് വെള്ളി മെഡല്‍

Samayam Malayalam 12 Apr 2018, 1:30 pm
ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഗുസ്‍തിതാരം ബബിത കുമാരി ഫോഗരത്തിന് വെള്ളി മെഡല്‍. ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. വനിതകളുടെ 53 കിലോഗ്രാം ശരീരഭാരത്തില്‍ മത്സരിച്ച ബബിത, കാനഡയപടെ ഡയാന വെയ്ക്കറിനോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.
Samayam Malayalam ബബിത കുമാരി ഫോഗത്
ഇന്ത്യൻ ഗുസ്തിതാരം ബബിത കുമാരി ഫോഗത് മത്സരിക്കുന്നു


തുടര്‍ച്ചയായ മൂന്നു കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ മെഡല്‍ നേടിയ ഗുസ്തിതാരം എന്ന റെക്കോഡും ബബിത സ്വന്തമാക്കി. ഡെല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി മെഡല്‍ നേടയിടിട്ടുണ്ട്.

ഈ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടുന്ന 26-ാമത് മെഡല്‍ ആണിത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്