ആപ്പ്ജില്ല

സച്ചിന്‍ ചൗധരിക്ക് വെങ്കലം

പാരാ പവര്‍ ലിഫ്റ്റര്‍ സച്ചിന്‍ ചൌധരിക്ക് വെങ്കലം

Samayam Malayalam 10 Apr 2018, 5:39 pm
ഗോള്‍ഡ് കോസ്റ്റ്: ആസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മൊത്തം മെഡല്‍ നില 21 ലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട് പാരാ പവര്‍ ലിഫ്റ്റര്‍ സച്ചിന്‍ ചൌധരിക്ക് വെങ്കലം.
Samayam Malayalam 63697641


കരാര സ്പോര്‍ട്സ് അരീന ഒന്നില്‍ നടന്ന മത്സരത്തില്‍ നൈജീരിയയുടെ അബ്ദുല്‍ അസീസ്‌ ഇബ്രാഹിം സ്വര്‍ണ്ണവും മലേഷ്യയുടെ യീ ഖീ ജോങ്ങ് വെള്ളിയും നേടി

കഴിഞ്ഞ വര്‍ഷം ദുബായില്‍ വച്ച് നടന്ന പവര്‍ ലിഫ്റ്റിംഗ് വേള്‍ഡ് കപ്പില്‍ മുപ്പത്തഞ്ചുകാരനായ സച്ചിന്‍ വെള്ളിമെഡല്‍ നേടിയിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്