ആപ്പ്ജില്ല

ടേബിൾ ടെന്നിസിൽ ഇന്ത്യൻ സംഘത്തിന് സ്വർണം

3- 0 നൈജീരിയൻ സംഘത്തെയാണ് ഇന്ത്യൻ പുരുഷ ടീം തോൽപ്പിച്ചത്

Samayam Malayalam 9 Apr 2018, 6:34 pm
ഗോൾഡ് കോസ്റ്റ്: ഇന്ത്യൻ പുരുഷ ടേബിൾ ടെന്നിസ് സംഘത്തിന് കോമൺവെൽത്ത് ഗെയിംസില്‍ സ്വർണം. 3- 0 നൈജീരിയൻ സംഘത്തെയാണ് ഇന്ത്യൻ പുരുഷ ടീം തോൽപ്പിച്ചത്.
Samayam Malayalam indian table tennis team


അചന്ത ശരത് കമൽ, സത്യൻ ജ്ഞാനശേകരന്‍ എന്നിവർ നൈജീരിയൻ എതിരാളികൾക്ക് മേൽ നേടിയ വിജയമാണ് ഏറെ നിർണായകമായത്. 2017ൽ സത്യൻ ജ്ഞാനശേകരന്‍ നേടിയ നേട്ടങ്ങൾക്ക് ‍ടൈംസ് ഓഫ് ഇന്ത്യ സ്പോർട്സ് അവാർഡ്‌സ് മികച്ച കളിക്കാരനുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്