ആപ്പ്ജില്ല

ടേബിള്‍ ടെന്നീസില്‍ മാനിക ബത്രയ്ക്ക് ചരിത്ര സ്വര്‍ണം

ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം; മാനിക ബത്രയുടെത് അപൂര്‍വ നേട്ടം

Samayam Malayalam 14 Apr 2018, 3:48 pm
കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ താരം മാനിക ബത്ര. സിംഗപ്പൂരിന്‍റെ മെയ്‍ങ്യൂ യൂവിനെ 11-7, 11-6, 11-2, 11-7 എന്ന സ്കോറിന് നിലംപരിശാക്കി മാനിക സ്വര്‍ണ മെഡല്‍ നേടി. കോമണ്‍വെല്‍ത്ത് ചരിത്രത്തില്‍ ആദ്യമായാണ് ചൈനീസ് വംശജയല്ലാത്ത ഒരാള്‍ സ്വര്‍ണം നേടുന്നത്.
Samayam Malayalam മാനിക ബത്ര
മാനിക ബത്ര


ഗോള്‍ഡ്‍ കോസ്റ്റില്‍ മാനിക നേടുന്ന മൂന്നാമത്തെ മെഡല്‍ ആണിത്. സെമി ഫൈനലില്‍ സിംഗപ്പൂര്‍ താരം ടിയന്‍വെയ്‍ ഫെങ്ങിനെതിരെ തോല്‍പ്പിച്ചാണ് മാനിക ഫൈനലിന് യോഗ്യത നേടിയത്. ടോപ് സീഡ് താരമായിരുന്നു ഫെങ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്