ആപ്പ്ജില്ല

കോമണ്‍വെല്‍ത്ത് ഗുസ്‍തിയില്‍ സുശീല്‍ കുമാറിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്‍തിയില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിച്ച് സുശീല്‍ കുമാര്‍

Samayam Malayalam 12 Apr 2018, 2:13 pm
കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്‍തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാറിന് സ്വര്‍ണം. ഇന്ത്യയുടെ പതിനാലം സ്വര്‍ണമാണിത്.
Samayam Malayalam ഇന്ത്യൻ താരം സുശീൽ കുമാർ മത്സരിക്കുന്നു
ഇന്ത്യൻ താരം സുശീൽ കുമാർ മത്സരിക്കുന്നു


രാഹുല്‍ അവാരെ ഇന്ന് രാവിലെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. പുരുഷന്മാരുടെ 57 സ്റ്റീവന്‍ തക്കഹാഷിയെ തോല്‍പ്പിച്ചാണ് രാഹുലിന്‍റെ മെഡല്‍ നേട്ടം.

ഇന്ത്യന്‍താരം കിരണ്‍ വെങ്കല മെഡല്‍ നേടി. 76 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് കിരണ്‍ മെഡല്‍ നേടിയത്. കറ്റൗസ്‍ക്യ പര്യദവെന്‍ എന്ന താരത്തെ തോല്‍പ്പിച്ചാണ് വെങ്കല മെഡല്‍. ഇന്ത്യയുടെ ഗുസ്‍തിയിലെ മൂന്നാം മെഡലാണിത്. രാവിലെ ബബിത കുമാരി വെള്ളി മെഡല്‍ നേടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്