ആപ്പ്ജില്ല

പന്ത് കയ്യിൽ കൊരുത്തെടുത്ത് ഡുപ്ലെസി; കയ്യടിച്ച് ക്രിക്കറ്റ് ലോകം

ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ഡുപ്ലെസിയുടെ തകർപ്പൻ പ്രകടനം

Samayam Malayalam 21 Apr 2019, 11:40 pm
Samayam Malayalam 1
ബെംഗലൂരു: ദക്ഷിണാഫ്രിക്കൻ നായകൻ ഡുപ്ലെസി ലോക ക്രിക്കറ്റിലെ മികച്ച ഫീൽഡർമാരിൽ ഒരാളാണ്. ചെന്നൈ സൂപ്പർ കിങ്സിനായി ഒരു തകർപ്പൻ ക്യാച്ചെടുത്ത് ക്രിക്കറ്റ് ലോകത്തിൻെറ കയ്യടി നേടിയിരിക്കുകയാണ് അദ്ദേഹം. ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ഡുപ്ലെസിയുടെ തകർപ്പൻ പ്രകടനം.

ഇമ്രാൻ താഹിറിൻെറ പന്തിൽ സ്റ്റോയ്നിസിൻെറ സിക്സർ എന്നുറപ്പിച്ച ഷോട്ട്. എന്നാൽ ബൌണ്ടറി ലൈനിൽ വെച്ച് ഡുപ്ലെസി പന്ത് കയ്യിലൊതുക്കി. ബാലൻസ് തെറ്റി വീണ് കൊണ്ടിരിക്കെ ഫീൽഡിൽ ഡി ഷോറെയ്ക്ക് പന്ത് കൈമാറി. ഈസിയായി അദ്ദേഹം പന്ത് കയ്യിലൊതുക്കി.

വീഡിയോ കാണാം:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്