ആപ്പ്ജില്ല

പറന്ന് തടുത്തിട്ടത് സിക്സർ; ഫീൽഡിൽ ഡുപ്ലെസി മാജിക്

ഡൽഹി ക്യാപിറ്റൽസിനെതിരായ ക്വാളിഫയറിൽ ഡുപ്ലെസി തടുത്തിട്ടത് ഒരു സിക്സറാണ്

Samayam Malayalam 10 May 2019, 9:50 pm
വിശാഖപട്ടണം: ലോകത്തെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി. ഐപിഎല്ലിൽ പലതവണ ഡുപ്ലെസി തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ ക്വാളിഫയറിൽ ഡുപ്ലെസി തടുത്തിട്ടത് ഒരു സിക്സറാണ്.
Samayam Malayalam Du


ചാഹർ എറിഞ്ഞ 19ാം ഓവറിൻെറ അഞ്ചാം പന്തിൽ അമിത് മിശ്രയുടെ ഷോട്ട്. പന്ത് അതിർത്തി കടന്ന് സിക്സർ ആവുമെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് മിന്നൽ പോലെ ഡുപ്ലെസി എത്തിയത്. പറന്നെത്തിയ ചെന്നൈ താരം ലൈനിന് തൊട്ടരികിൽ വെച്ച് പന്ത് തട്ടിയകറ്റി. നിർണായക മത്സരത്തിൽ സേവ് ചെയ്തത് വിലപ്പെട്ട ആറ് റൺസ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്