ന്യൂഡൽഹി: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള പോരാട്ടം എംഎസ് ധോണിയും ഋഷഭ് പന്തും തമ്മിലുള്ള പോരാട്ടമായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ധോണിയുടെ പിൻഗാമിയായാണ് പന്ത് വിശേഷിപ്പിക്കപ്പെടുന്നത്. ചെന്നൈക്കെതിരായ മത്സരത്തിൽ പന്തിൻെറ മിന്നൽ സ്റ്റംപിങ് ധോണിയെ പോലും മറികടന്നിരിക്കുകയാണ്. ധോണി ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്താനായി ഒരു മിന്നൽ സ്റ്റംപിങ് നടത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാൽ പന്ത് കിട്ടിയ അവസരം മുതലാക്കി.
ചെന്നൈയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഷെയിൻ വാട്സണിനെയാണ് പന്ത് ശരവേഗ സ്റ്റംപിങിൽ പുറത്താക്കിയത്.
വീഡിയോ കാണാം:
ചെന്നൈയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഷെയിൻ വാട്സണിനെയാണ് പന്ത് ശരവേഗ സ്റ്റംപിങിൽ പുറത്താക്കിയത്.
വീഡിയോ കാണാം: