ആപ്പ്ജില്ല

ലോകചിരി ദിനം ആണെങ്കിലും നരെയ്നെ ചിരിപ്പിക്കാൻ എളുപ്പമല്ല!

കൊൽക്കത്തയുടെ ഈ വിൻഡീസ് താരം അങ്ങനെ തുറന്ന് ചിരിച്ച് കാണാറില്ല

Samayam Malayalam 5 May 2019, 6:40 pm
ന്യൂഡൽഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻെറ പ്രധാന താരങ്ങളിൽ ഒരാളാണ് സുനിൽ നരെയ്ൻ. ടീമിൽ സ്പിന്നറായി എത്തി പിന്നീട് വെടിക്കെട്ട് ഓപ്പണറായി മാറുകയായിരുന്നു. എന്നാൽ ഈ സീസണിൽ നരെയ്ൻ അത്ര ഫോമിലല്ല.
Samayam Malayalam Naraine New


കൊൽക്കത്തയുടെ ഈ വിൻഡീസ് താരം അങ്ങനെ തുറന്ന് ചിരിച്ച് കാണാറില്ല. എന്നാൽ ലോകചിരി ദിനത്തിൽ നരെയ്നെ ചിരിപ്പിക്കാൻ ശ്രമം നടത്തിയിരിക്കുകയാണ് അവതാരിക സഞ്ജന ഗണേശൻ. ഒടുവിൽ സഞ്ജന അക്കാര്യത്തിൽ വിജയിക്കുകയും ചെയ്തു.

എന്നാൽ നരെയ്നെ ചിരിപ്പിക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. അഞ്ച് തമാശകൾ പറഞ്ഞതിന് ശേഷമാണ് നരെയ്ൻ ചിരിച്ചത്.

വീഡിയോ കാണാം:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്