ആപ്പ്ജില്ല

ചെന്നൈക്കായി മറ്റൊരു സുവർണനേട്ടം കൈവരിച്ച് തല ധോണി

ചെന്നൈ സൂപ്പർ കിങ്സിനായി ഒരു നാഴികക്കല്ല് കൂടി കടന്ന് നായകൻ എംഎസ് ധോണി

Samayam Malayalam 6 Apr 2019, 7:00 pm
ചെന്നൈ: കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഒരു നാഴികക്കല്ല് കൂടി കടന്ന് നായകൻ എംഎസ് ധോണി. ഇന്ന് നടക്കുന്ന മത്സരം ചെന്നൈക്കായി ധോണിയുടെ 150ാമത് മത്സരമാണ്. ഐപിഎല്ലിൽ മൊത്തത്തിൽ ഇത് ധോണിയുടെ 180ാം മത്സരമാണ്.
Samayam Malayalam MSD New


റൈസിങ് പൂനെക്കായി ധോണി 30 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎല്ലിൽ വിലക്കുണ്ടായിരുന്ന രണ്ട് സീസണിലാണ് ധോണി പൂനെയിൽ കളിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്