കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് 175 റൺസ് വിജയലക്ഷ്യം
ഓവർ 20: കിങ്സ് ഇലവൻ പഞ്ചാബ് 174/6
ഓവർ 19: സ്കോർ 152/5.
ഓവർ 18: കിങ്സ് ഇലവൻ പഞ്ചാബ് - 146/5.
ഓവർ 17: ബുംറയുടെ പന്തിൽ അക്സർ പട്ടേൽ (13) പുറത്ത്.
ഓവർ 13: യുവരാജ് സിങ് (14) റൺ ഔട്ടായി. സ്കോർ: 99/3.
ഓവർ 12: ക്രിസ് ഗെയിൽ 38 പന്തിൽ അർധശതകം തികച്ചു. ഗെയിൽ പുറത്തായി 50 (40). സ്കോർ: 89/2.
പഞ്ചാബ് 10 ഓവറിൽ 78 റൺസ്. ക്രിസ് ഗെയിലും യുവരാജ് സിങുമാണ് ക്രീസിൽ.
ഓവർ 9: പഞ്ചാബ്: 72/1.
ഓവർ 7: കെ.എൽ രാഹുൽ 24 (20) പുറത്തായി. മായങ്ക് മാർക്കണ്ഡേയുടെ പന്തിൽ ഡുമിനിയാണ് ക്യാച്ച് എടുത്തത്. സ്കോർ 55/1.
ഓവർ 6: കിങ്സ് ഇലവൻ പഞ്ചാബ്: 49/0.
ഓവർ 5: സ്കോർ: 37/0.
ഓവർ 3: സ്കോർ: 17/0.
ഓവർ 2: വിക്കറ്റ് നഷ്ടപ്പെടാതെ 16 റൺസ്.
എെപിഎല്ലിൽ മുംബൈ ഇന്ത്യൻസ് Vs കിങ്സ് ഇലവൻ പഞ്ചാബ് പോരാട്ടം. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തെരഞ്ഞെടുത്തു. ഒരു മാറ്റമാണ് മുംബൈ ടീമിൽ ഉള്ളത്. പൊള്ളാർഡിന് പകരം എവിൻ ലെവിസ് കളിക്കും. പഞ്ചാബിൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി യുവരാജ് സിങ്, മാർക്കസ് സ്റ്റോയ്നിസ്, അക്സർ പട്ടേൽ എന്നിവർ കളിക്കും.
ടീം ഇവരിൽ നിന്ന്:
Kings XI Punjab: Lokesh Rahul (w), Chris Gayle, Mayank Agarwal, Karun Nair, Yuvraj Singh, Marcus Stoinis, Ravichandran Ashwin (c), Axar Patel, Andrew Tye, Ankit Rajpoot, Mujeeb Ur Rahman
Mumbai Indians: Suryakumar Yadav, Evin Lewis, Ishan Kishan (w), Jean-Paul Duminy, Rohit Sharma (c), Hardik Pandya, Krunal Pandya, Ben Cutting, Mitchell McClenaghan, Mayank Markande, Jasprit Bumrah