ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ് സൺ റൈസേഴ്സ് ഹൈദരാബാദ്. രാജസ്ഥാൻ റോയൽസിനെതിരെ ഹൈദരാബാദിലാണ് മത്സരം. ആദ്യമത്സരത്തിൽ ഹൈദരാബാദ് കൊൽക്കത്തയോട് പരാജയപ്പെട്ടിരുന്നു. ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ ഇന്ന് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. വില്യംസണിനെ ടീമിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ജോണി ബെയർസ്റ്റോയെ ഒഴിവാക്കിയേക്കും.
ആദ്യ വിജയം തേടി രാജസ്ഥാനും ഹൈദരാബാദും നേർക്ക് നേർ
ഹൈദരാബാദ് സാധ്യതാ ടീം ഇങ്ങനെ: കെയ്ൻ വില്യംസൺ, ഡേവിഡ് വാർണർ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, സാക്കിബ് അൽ ഹസൻ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ്മ, സിദ്ദാർഥ് കൌൾ.
ഇത് ക്ലബ്ബ് ക്രിക്കറ്റല്ലെന്ന് അമ്പയർമാർ ഓർക്കണം; ക്ഷുഭിതനായി കോഹ്ലി