ആപ്പ്ജില്ല

അവിശ്വസനീയം! ഇതാ ഈ ഈ ഐപിഎൽ കണ്ട ഏറ്റവും മികച്ച ക്യാച്ച്

ഐപിഎൽ കണ്ട ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സ്റ്റോക‍്‍സ്

Samayam Malayalam 11 Apr 2019, 11:34 pm
ജെയ്പൂർ: രാജസ്ഥാൻ റോയൽസ് നിരയിലെ ഏറ്റവും കഠിനാധ്വാനിയായ ക്രിക്കറ്റർമാരിൽ ഒരാളാണ് ബെൻ സ്റ്റോക‍്‍സ്. ബാറ്റിങിലോ ബോളിങിലോ ഇല്ലെങ്കിൽ ഫീൽഡിലോ സ്റ്റോക‍്‍സ് തൻെറ പണി കൃത്യമായി ചെയ്യാൻ ശ്രമിക്കും.
Samayam Malayalam 1


ഒടുവിൽ ഇതാ ഐപിഎൽ കണ്ട ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സ്റ്റോക‍്‍സ്. ജോഫ്റ ആർച്ചറിൻെറ പന്തിൽ കേദാർ ജാദവിനെയാണ് മിന്നുന്ന ക്യാച്ചിലൂടെ അദ്ദേഹം മടക്കി അയച്ചത്.

ഉയർത്തി വിട്ട ഷോട്ട് ആരെങ്കിലും കൈപ്പിടിയിൽ ഒതുക്കുമെന്ന് ജാദവ് പോലും കരുതിക്കാണില്ല. അത്ര അവിശ്വസനീയമായാണ് പറവയെ പോലെ പറന്ന് സ്റ്റോക‍്‍സ് പന്ത് പിടിച്ചെടുത്തത്.

വീഡിയോ കാണാം:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്