ആപ്പ്ജില്ല

ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി അഫ്‍ഗാനിസ്ഥാൻ

മാജിക് സ്പിന്നർ റാഷിദ് ഖാൻ ഒരിക്കൽ കൂടി അത്ഭുതം കാട്ടിയപ്പോൾ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരി അഫ്‍ഗാനിസ്ഥാൻ

TNN 8 Jun 2018, 12:25 pm
ഡെറാഡൂൺ: മാജിക് സ്പിന്നർ റാഷിദ് ഖാൻ ഒരിക്കൽ കൂടി അത്ഭുതം കാട്ടിയപ്പോൾ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരി അഫ്‍ഗാനിസ്ഥാൻ. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മൂന്നാം ടി20 മത്സരത്തിൽ ഒരു റണ്ണിനാണ് അഫ്‍ഗാനിസ്ഥാൻ വിജയം നേടിയത്. റാഷിദ് ഖാനാണ് നിർണായകമായ അവസാന ഓവർ എറിഞ്ഞത്.
Samayam Malayalam Dehradun: Afghanistan cricketer Rashid Khan collects the trophy of Man of the se...
Afghanistan cricketer Rashid Khan collects the trophy of Man of the series after winning the final day of Twenty20 International cricket match between Afghanistan and Bangladesh in Dehradun, Thursday. 7, 2018, Afghanistan win the series 3-0.Photo)


ആദ്യം ബാറ്റ് ചെയ്ത അഫ്‍ഗാനിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. 46 റൺസെടുത്ത മുഷ്‍ഫിഖു‍ർ റഹ്‍മാനും 45 റൺസെടുത്ത മഹ്‍മദുള്ളയും ചേർന്ന് ഒരു ഘട്ടത്തിൽ ബംഗ്ലാദേശിന് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചുവെങ്കിലും റാഷിദ് ഖാൻ കളി അഫ്ഗാൻെറ വരുതിയിലാക്കുകയായിരുന്നു. നാലോവറിൽ വെറും 24 റൺസ് വഴങ്ങി റാഷിദ് ഖാൻ ഒരു വിക്കറ്റെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്