ആപ്പ്ജില്ല

​ആഷസ് ടെസ്റ്റ്: രണ്ടാം ദിനം ഓസീസ് നാലിന് 165

തുടക്കത്തിൽ വെറും 76 റൺസെടുക്കുന്നതിനിടെയാണ് ഓസീസിന് നാല് വിക്കറ്റുകൾ നഷ്ടമായത്

TNN 24 Nov 2017, 5:00 pm
ബ്രിസ്ബേൻ: ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. തുടക്കത്തിൽ വെറും 76 റൺസെടുക്കുന്നതിനിടെയാണ് ഓസീസിന് നാല് വിക്കറ്റുകൾ നഷ്ടമായത്.
Samayam Malayalam ashes test australia 165 for 4 against england
​ആഷസ് ടെസ്റ്റ്: രണ്ടാം ദിനം ഓസീസ് നാലിന് 165


അർധശതകം നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (64) ഷോൺ മാർഷും (44) ടീമിനെ തകർച്ചയിൽ നിന്ന് കര കയറ്റുകയായിരുന്നു. ഇരുവരും ക്രീസിലുണ്ട്. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 302 റൺസിന് എല്ലാവരും പുറത്തായിരുന്നു.

ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 196 റൺസെടുത്തിരുന്നു. രണ്ടാം ദിനം അവർ 302 റൺസിന് ഓൾ ഔട്ടായി. ഓസീസിൻെറ പാറ്റ് കുമ്മിൻസും മിച്ചൽ സ്റ്റാർക്കും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്