ആപ്പ്ജില്ല

രവിചന്ദ്രൻ അശ്വിൻ കപിൽ ദേവിന്‍റെ റെക്കോഡിനൊപ്പം

43 ടെസ്റ്റുകളിൽ നിന്ന് 23 അഞ്ച് - വിക്കറ്റ് നേട്ടം

TNN 9 Dec 2016, 2:03 pm
മുംബൈ: അഞ്ച്-വിക്കറ്റ് നേട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, കപില്‍ ദേവിന്‍റെ റെക്കോഡിനൊപ്പം.
Samayam Malayalam ashwin equals kapils record of five wicket hauls
രവിചന്ദ്രൻ അശ്വിൻ കപിൽ ദേവിന്‍റെ റെക്കോഡിനൊപ്പം


ഇംഗ്ലണ്ടിന് എതിരെ മുംബൈ ടെസ്റ്റില്‍ ബെന്‍ സ്റ്റോക്സിന്‍റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് നേട്ടം. കരിയറിലെ 23 -ാമത് അഞ്ച്-വിക്കറ്റ് നേട്ടമാണിത്.

കപില്‍ ദേവ് 131 മത്സരങ്ങളില്‍ നിന്നാണ് 23 തവണ അഞ്ച് - വിക്കറ്റുകള്‍ നേടിയതെങ്കില്‍ അശ്വിന് വെറും 43 ടെസ്റ്റുകളെ വേണ്ടി വന്നുള്ളൂ.

Ashwin equals Kapil's record of five-wicket hauls

Indian Spin bowler Ravichandran Ashwin on Friday equaled Kapil Dev's record of 23 five-wicket hauls in Test cricket.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്