ന്യൂഡൽഹി: ഓസ്ട്രേലിയക്കും ന്യൂസിലൻറിനും എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലൻറിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിസിസിഐയാണ് ടീമിനെ പ്രഖ്യാപിച്ചത്. മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചുവരവാണ് ടീമിലെ പ്രധാന മാറ്റം. നേരത്തെ ധോണിയെ ഇന്ത്യയുടെ ട്വൻറി20 പരമ്പരക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ടീമിൽ ധോണി തിരിച്ചെത്തിയപ്പോൾ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് സ്ഥാനം നഷ്ടമായി. മറ്റൊരു വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന് ഇരുടീമിലും സ്ഥാനമുണ്ട്.
ന്യൂസിലൻറിനെതിരായ ടി20 പരമ്പരക്കുള്ള ടീം ഇവരിൽ നിന്ന്:
വിരാട് കോഹ്ലി (ക്യാ), രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, കേദാർ ജാദവ്, ദിനേശ് കാർത്തിക്ക്, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്
ഏകദിന പരമ്പരക്കുള്ള ടീം:
വിരാട് കോഹ്ലി (ക്യാ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക്ക്, കെ.എൽ.രാഹുൽ, കേദാർ ജാദവ്, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ,കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി.