ആപ്പ്ജില്ല

കമന്റേറ്റേഴ്സിനായി ബിസിസിഐ അക്കാദമി തുടങ്ങുന്നു

അക്കാദമിയിലൂടെ പരിശീലനം നേടി പുറത്തുവരുന്നവരെ ബിസിസിഐ നിയന്ത്രണത്തിലുള്ള മത്സരങ്ങള്‍ക്ക് കമന്റേറ്റേഴ്സ് ആയി നിയമിക്കും.

TNN 23 Apr 2016, 12:51 pm
ബിസിസിഐ ക്രിക്കറ്റ് സംപ്രേക്ഷണത്തില്‍ വ്യത്യസ്തത കൊണ്ടുവരാനായി പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നു. ഇതിന്റെ ആദ്യപടിയായി കമന്റേറ്റേഴ്സിനായി അക്കാദമി തുടങ്ങാനാണ് ബിസിസിഐയുടെ തീരുമാനം. അക്കാദമിയിലൂടെ പരിശീലനം നേടി പുറത്തുവരുന്നവരെ ബിസിസിഐ നിയന്ത്രണത്തിലുള്ള മത്സരങ്ങള്‍ക്ക് കമന്റേറ്റേഴ്സ് ആയി നിയമിക്കും.
Samayam Malayalam bcci plans commentary school national commentators academy
കമന്റേറ്റേഴ്സിനായി ബിസിസിഐ അക്കാദമി തുടങ്ങുന്നു


ചെറുപ്പക്കാരെയാണ് പുതിയ അക്കാദമിയിലേക്ക് ബിസിസിഐ പരിഗണിക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറയുന്നു. കമന്റേറ്ററി പ്രൊഫഷനായി സ്വീകരിക്കാന്‍ താത്പര്യമുള്ളവരെയും കഴിവുള്ളവരെയും ഇതിനായി പരിഗണിക്കും. ഇവര്‍ക്ക് കളിയെക്കുറിച്ചും മറ്റും അക്കാദമിയിലൂടെ വിദഗ്ധ പരിശീലനം നല്‍കുകയും ചെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്