ആപ്പ്ജില്ല

​ഭുവി ഇന്ന് നൂപുറിന് സ്വന്തമാവും: മെഹന്ദി, ഹൽദി ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ ക്രിക്കറ്റിന് ഇന്ന് ആഘോഷങ്ങളുടെ ദിനമാണ്...

TNN 23 Nov 2017, 4:40 pm
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന് ഇന്ന് ആഘോഷങ്ങളുടെ ദിനമാണ്. രണ്ട് ഫാസ്റ്റ് ബൗളർമാരുടെ വിവാഹമാണ് ഇന്ന് നടക്കുന്നത്. സഹീ‍ർ ഖാനും കാമുകിയും ബോളിവുഡ് താരവുമായ സാഗരിഗ ഗഡ‍്‍ഗെയും തമ്മിലുള്ള രജിസ്റ്റ‍ർ വിവാഹം കഴിഞ്ഞു.
Samayam Malayalam bhuvneshwar kumar to marry nupur nagar today
​ഭുവി ഇന്ന് നൂപുറിന് സ്വന്തമാവും: മെഹന്ദി, ഹൽദി ചിത്രങ്ങൾ വൈറൽ


ഭുവനേശ്വ‍ർ കുമാറും നൂപു‍ർ നാഗറും തമ്മിലുള്ള വിവാഹവും ഇന്നാണ് നടക്കുന്നത്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള മെഹന്ദി,ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

  Haldi & mehndi celebration pics 😍😍 @imbhuvi @nupurnagar #bhuvian #bhuvikishaadi #bhuvi #BhuvneshwarKumar A post shared by BHUVIANS 💟💞💘 BhuvneshwarKumar (@imbhuvifc) on Nov 22, 2017 at 8:04am PST
ഉത്ത‍ർ പ്രദേശിൽ നിന്നുള്ള ഭുവനേശ്വ‍റും കാമുകി നൂപുറും തമ്മിലുള്ള വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു.

  💕अपना भाई भुवनेश्वर और हमारी भाभी नूपूर नागर @nupurnagar जी की कल मेंहदी पूरे रीति रिवाजों से शादी की रस्में निभाते हुए ॥ गुर्जरो की शान भूवी भाई @imbhuvi ॥ शेयर करदो सभी 🙏 😘🙏 हमारी तरफ से अग्रिम बधाई व शुभकामनाये।💪😘😘😍✌🇮🇳✌🎊💕💕 . Follow us @gurjar_biradari . #gujjar #gurjar_biradari #gurjar #unityofgurjars #bhuvi #indiancricket #gurjarcommunity #icc #bcci #ipl #gujjarcommunity #bhuvian #shikhardhawan #gabbar #crickettrolls #bhuvimarriage #bhuvneshwarkumar #msdhoni #viratkohli #yuvrajsingh #virendrasehwag #manveergurjar #harbhajansingh #ravishastri #jaspritbumrah #yuzvendrachahal #hardikpandya #bhuvihaldisagun #mehandirasham A post shared by Unity of Gurjars 🌐 (@gurjar_biradari) on Nov 22, 2017 at 8:45pm PST
താരത്തിൻെറ ജൻമദേശമായ മീററ്റിലാണ് വിവാഹം നടക്കുന്നത്.

  @nupurnagar dii 's pic from MEHNDI CEREMONY ...God She is looking Soo.... Beautifull 😘😘 #nuvianSuhani #bhuvian #bhuvneshwarkumar #bhuvi #BrideToBeNupur #GroomToBeBhuvi A post shared by Official Bhuvi ❤ Nupur Loverz (@bhuvi.nupur.loverz) on Nov 22, 2017 at 7:50am PST
ലങ്കയുമായുള്ള അവസാന രണ്ട് ടെസ്റ്റുകളിൽ ഭുവനേശ്വർ കളിക്കുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്