ആപ്പ്ജില്ല

കോഹ്‍ലി, പാണ്ഡ്യ, ധവാൻ: ഇന്ത്യൻ ടീമിലെ ബാൻറ് ബോയ‍്‍സ്

തിരുവനന്തപുരത്തെ ഹോട്ടലിൽ ഇത്തിരി സമയം കൂളായി ആഘോഷിച്ചു താരങ്ങൾ

TNN 7 Nov 2017, 5:25 pm
തിരുവനന്തപുരം: നിർണായക മത്സരത്തിൽ ന്യൂസിലൻറിനെതിരെ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മത്സരം നടക്കുന്ന തിരുവനന്തപുരത്തെ ഹോട്ടലിൽ ഇത്തിരി സമയം കൂളായി ആഘോഷിച്ചു താരങ്ങൾ.
Samayam Malayalam boy band in indian cricket team video viral
കോഹ്‍ലി, പാണ്ഡ്യ, ധവാൻ: ഇന്ത്യൻ ടീമിലെ ബാൻറ് ബോയ‍്‍സ്


ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ഓൾ റൗണ്ട‍ർ ഹാ‍ർദിക് പാണ്ഡ്യ, ബാറ്റ്സ്മാൻ ശിഖർ ധവാൻ എന്നിവ‍ർ ചേർന്നാണ് നൃത്തച്ചുവടുകൾ വെച്ചത്. ഇതിൻെറ ജിഫ് വീഡിയോ താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയ‍ർ ചെയ്തിട്ടുമുണ്ട്.

ബോയ് ബാൻറ് വൈബ്സ് എന്ന് ഹാഷ് ടാഗിട്ടാണ് ഹാ‍ദിക് പാണ്ഡ്യ വീഡിയോ ഷെയ‍ർ ചെയ്തിരിക്കുന്നത്.

#BoyBandVibes 🕺🏾🕺🏾🕺🏾@imVkohli @SDhawan25 pic.twitter.com/yl3I7YWoog — hardik pandya (@hardikpandya7) November 6, 2017 Boy band in Indian cricket team: Video viral

Indian cricketer Hardik Pandya shared a dancing video with Virat Kohli and Shikhar Dhawan.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്