ആപ്പ്ജില്ല

ബ്രാഡ് ഹോ‍ഡ‍്‍ജ് കിങ്‍സ് ഇലവൻ പഞ്ചാബിൻെറ പരിശീലകനാവും

മൂന്ന് വർഷത്തേക്കാണ് ഹോ‍ഡ‍്‍ജുമായി കിങ്‍സ് ഇലവൻ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

TNN 14 Dec 2017, 1:10 pm
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‍സ് ഇലവൻ പഞ്ചാബിൻെറ പരിശീലകനായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോ‍ഡ‍്‍ജ് എത്തും. മൂന്ന് വർഷത്തേക്കാണ് ഹോ‍ഡ‍്‍ജുമായി കിങ്‍സ് ഇലവൻ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. 2018 മുതൽ മൂന്ന് വർഷത്തേക്കാണ് കരാർ.
Samayam Malayalam brad hodge becomes kings xi punjab coach in ipl
ബ്രാഡ് ഹോ‍ഡ‍്‍ജ് കിങ്‍സ് ഇലവൻ പഞ്ചാബിൻെറ പരിശീലകനാവും


കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ലയൺസിൻെറ പരിശീലകനായിരുന്നു ഹോ‍ഡ‍്‍ജ്. ടീമിൻെറ മെൻറർ കം ഡയറക്ടറായി വീരേന്ദർ സെവാഗ് തന്നെ തുടരും. 2016 സഞ്ജയ് ബംഗാർ പരിശീലക സ്ഥാനം ഒഴിഞ്ഞത് മുതൽ അനൗദ്യോഗികമായി പഞ്ചാബിൻെറ പരിശീലക സ്ഥാനത്തുണ്ടായിരുന്നത് സെവാഗ് തന്നെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്