ആപ്പ്ജില്ല

ലാറയോ സച്ചിനോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? വോണിന് പറയാനുള്ളത് ഇതാണ്!!

ബ്രയാൻ ലാറയാണോ സച്ചിൻ ടെണ്ടുൽക്കറാണോ ഏത് സാഹചര്യത്തിലും നന്നായി കളിക്കുന്ന ബാറ്റ്സ്മാൻ എന്ന ചോദ്യത്തിന് ഉത്തരവുമായി ഷെയ്ൻ വോൺ.

Samayam Malayalam 31 Mar 2020, 6:48 pm
ലോക ക്രിക്കറ്റിലെ സൂപ്പർതാരങ്ങളെല്ലാം കൊറൊണക്കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. മുൻ ഓസീസ് സ്പിന്നർ ഷെയ്ൻ വോൺ ഇൻസ്റ്റഗ്രാം ലൈവിലെത്തിയാണ് ആരാധകരോട് സംവദിച്ചത്. നിരവധി ചോദ്യങ്ങൾക്ക് വോൺ ഉത്തരം പറഞ്ഞു. കൂട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറാണോ ബ്രയാൻ ലാറയാണോ ഏത് സാഹചര്യത്തിലും നന്നായി ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാൻ എന്ന ചോദ്യത്തിനും വോൺ മറുപടി നൽകി.
Samayam Malayalam Warne
മുൻ ഓസീസ് സ്പിന്നർ ഷെയ്ൻ വോൺ


"ഏത് സാഹചര്യത്തിലും നന്നായി കളിക്കുന്ന ബാറ്റ്സ്മാൻ ആരെന്ന ചോദ്യത്തിന് സച്ചിൻ അല്ലെങ്കിൽ ലാറ എന്നാണ് ഉത്തരം പറയാനുള്ളത്. ഇക്കൂട്ടത്തിൽ ഒരാളെ തെരഞ്ഞെടുക്കാനാണെങ്കിൽ ഞാൻ ടെണ്ടുൽക്കറെ തെരഞ്ഞെടുക്കും," വോൺ പറഞ്ഞു. അവസാന ദിവസം 400 റൺസ് ചെയ്സ് ചെയ്യണമെങ്കിൽ താൻ ലാറയെ തെരഞ്ഞെടുക്കുമെന്നും വോൺ പറഞ്ഞു.

Also Read: ടി20 ക്രിക്കറ്റിൽ ദ്രാവിഡിന് ഒരു അപൂർവ റെക്കോർഡുണ്ട്; ഇന്ത്യൻ ക്രിക്കറ്റിലെ വൻമതിലിൻെറ പലർക്കും അറിയാത്ത 5 നേട്ടങ്ങൾ!!

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയുടെ ഓൾ ടൈം ക്രിക്കറ്റ് ഇലവനെയും വോൺ പ്രഖ്യാപിച്ചിരുന്നു. അലൻ ബോർഡറിനെയാണ് ടീമിൻെറ ക്യാപ്റ്റനായി അദ്ദേഹം പ്രഖ്യാപിച്ചത്.

വോണിൻെറ ടീം ഇവരിൽ നിന്ന്:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്