ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ താരലേലം അവസാനിച്ചതോടെ ടീമുകളുടെ ഏകദേശ ചിത്രം പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ കിരീട ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ ലീഗിൽ ഇറങ്ങുന്നത് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ തന്നെയാണ്. ചെന്നൈ ടീം ഇവരിൽ നിന്ന്:
എംഎസ് ധോണി, സുരേഷ് റെയ്ന, ഡുപ്ലെസി, മുരളി വിജയ്, രവീന്ദ്ര ജഡേജ, സാം ബില്ലിങ്സ്, മിച്ചൽ സാൻറ്നർ, ഡേവിഡ് വില്ലി, ഡ്വെയ്ൻ ബ്രാവോ, ഷെയ്ൻ വാട്സൺ, ലുങ്കി എൻഗിഡി, ഇമ്രാൻ താഹിർ, കേദാർ ജാദവ്, അമ്പാട്ടി റായിഡു, ഹർഭജൻ സിങ്, ദീപക് ചാഹർ, കെഎം ആസിഫ്, കരൺ ശർമ, ധ്രുവ് ഷോറെ, എൻ.ജഗദീശൻ, ശാർദൂൽ താക്കൂർ, മോനു കുമാർ. ചൈതന്യ ബിഷ്ണോയ്.
വാങ്ങിയ താരങ്ങൾ: മോഹിത് ശർമ്മ, റുതുരാജ് ഗെയ്ക്വാദ്