ആപ്പ്ജില്ല

ഡബിൾ സെഞ്ച്വറിയിൽ റെക്കോർഡ് അടിച്ച് പൂജാര

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനായി ചേതേശ്വർ പൂജാര

TNN 3 Nov 2017, 11:32 am
രാജ്‍കോട്ട്: ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനായി ചേതേശ്വർ പൂജാര. രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി നേടിയ ഡബിൾ സെഞ്ച്വറി താരത്തിൻെറ കരിയറിലെ 12ാമത്തേത് ആണ്. മത്സരത്തിൽ 204 റൺസാണ് പൂജാര നേടിയത്.
Samayam Malayalam cheteshwar pujara scores 12th double century creates new record
ഡബിൾ സെഞ്ച്വറിയിൽ റെക്കോർഡ് അടിച്ച് പൂജാര


വിജയ് മെര്‍ച്ചന്റ് ഫസ്റ്റ് നേടിയ 11 ഡബിള്‍ സെഞ്ച്വറിയുടെ റെക്കോർഡാണ് പൂജാര പഴങ്കഥയാക്കിയത്. വിജയ് ഹസാരെയും സുനില്‍ ഗാവസ്‌കറും രാഹുല്‍ ദ്രാവിഡും 10 വീതം ഡബിൾ സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

ലോക ക്രിക്കറ്റിൽ ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയത് ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ്. 37 ഡബിൾ സെഞ്ച്വറികളാണ് ഇതിഹാസ താരത്തിൻെറ പേരിലുള്ളത്.

ഇതേ വരെ മൂന്ന് ഡബിൾ സെഞ്ച്വറികളും 29കാരനായ പൂജാര നേടിയിട്ടുണ്ട്.

Cheteshwar Pujara scores 12th double century: creates new record

Indian batsman Cheteshwar Pujara scored his 12th double century in first class cricket. He surpassed Vijay Merchant as the Indian batsman with most number of double centuries in first class cricket.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്