ആപ്പ്ജില്ല

രണ്ടാം ടെസ്റ്റ് സമനിലയിൽ: പരമ്പര സ്വന്തമാക്കി ന്യൂസിലൻറ്

ഇംഗ്ലണ്ടും ന്യൂസിലൻറും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു

TNN 3 Apr 2018, 12:58 pm
ക്രൈസ്റ്റ് ചർച്ച്: ഇംഗ്ലണ്ടും ന്യൂസിലൻറും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. ഇതോടെ ആദ്യ ടെസ്റ്റ് വിജയിച്ചിരുന്ന ന്യൂസിലൻറ് പരമ്പര സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 49 റൺസിനുമായിരുന്നു ന്യൂസിലൻറിൻെറ വിജയം.
Samayam Malayalam 63592751


1999ന് ശേഷം അവർ ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. അവസാന ദിവസം ന്യൂസിലൻറ് 256ന് 8 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. സ്കോർ: ഇംഗ്ലണ്ട് - (307, 352/9), ന്യൂസിലൻറ്: (278, 256/8)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്