ആപ്പ്ജില്ല

ബെൻ സ്റ്റോക‍്‍സ് അറസ്റ്റിൽ: ടീമിൽ നിന്ന് പുറത്താക്കി

സംഭവത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

TNN 28 Sept 2017, 11:51 am
ലണ്ടൻ: അറസ്റ്റിലായ ഇംഗ്ലണ്ട് ഓൾറൗണ്ട‍ർ ബെൻ സ്റ്റോക‍്‍സിനെ ടീമിൽ നിന്ന് പുറത്താക്കി. ബാറിൽ സംഘർഷമുണ്ടാക്കിയതിനാണ് കഴിഞ്ഞ ദിവസം ബെൻ സ്റ്റോക‍്‍സ് അറസ്റ്റിലായത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ നാലാം മത്സരത്തിൽ സ്റ്റോക്സിന് കളിക്കാനാവില്ല. താരത്തിനെതിരെ തുടർ നടപടികൾ ഉണ്ടാവുമെന്നാണ് സൂചന.
Samayam Malayalam englands ben stokes out of fourth odi after arrest in bristol
ബെൻ സ്റ്റോക‍്‍സ് അറസ്റ്റിൽ: ടീമിൽ നിന്ന് പുറത്താക്കി


തിങ്കളാഴ്ച അറസ്റ്റ് ചെയ്ത സ്റ്റോക്സിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ബ്രിസ്റ്റോളിലെ ബാറിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൻെറ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബാറിൽ സ്റ്റോക്സിനൊപ്പമുണ്ടായിരുന്ന ഇംഗ്ലീഷ് ഓപ്പണർ അലക്സ് ഹെയ്ൽസിനെയും ടീമിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

England's Ben Stokes out of fourth ODI after arrest in Bristol

England all-rounder Ben Stokes has been arrested on suspicion of causing actual bodily harm in Bristol and dropped for Wednesday's fourth one-day international against West Indies.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്