ആപ്പ്ജില്ല

ഇതല്ല ഇതിനപ്പുറം കടന്നവനാണീ എം.എസ് ധോണി

ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ധോണിയെ ജിംനാസ്റ്റിക് എന്നാണ് വിശേഷിപ്പിച്ചത്

TNN 5 Nov 2017, 1:23 pm
രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡ് താരങ്ങളെ അമ്പരപ്പിച്ച് എം.എസ് ധോണി. പന്ത് അതിര്‍ത്തികടത്താന്‍ മുന്നോട്ട് കയറിയ ധോണിയെ വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്‌സ് അതിവേഗ സ്റ്റംപിങിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ 36കാരനായ ധോണി എവരെയും ഞെട്ടിച്ച് സാഹസികമായി പിന്‍കാല്‍ ക്രീസിലുറപ്പിച്ചു. മിന്നല്‍ സ്റ്റംബിങുകളുടെ ആശാന്‍റെ പ്രകടനം കണ്ട ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ധോണിയെ ജിംനാസ്റ്റിക് എന്നാണ് വിശേഷിപ്പിച്ചത്. അവസാന ഓവറില്‍ പുറത്തായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മൂന്ന് സിക്‌സുകള്‍ സഹിതം 49 റണ്‍സെടുത്തിരുന്നു.
Samayam Malayalam gymnastics ms dhoni in indias loss in rajkot
ഇതല്ല ഇതിനപ്പുറം കടന്നവനാണീ എം.എസ് ധോണി


gymnastics MS Dhoni in Indias loss in Rajkot

India vs New Zealand Twitter trolls 'gymnast' MS Dhoni after India's loss in Rajkot

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്