ആപ്പ്ജില്ല

ഇന്ത്യ-പാക് ട്വന്‍റി20 മത്സരം കോൽക്കത്തയിൽ

ഇന്ത്യ-പാക് ട്വിന്‍റി20 മത്സരം കോൽക്കത്തയിൽ. വേദി മാറ്റണമെന്ന പാക്കിസ്ഥാൻെറ ആവശ്യത്തിന്

TNN 9 Mar 2016, 9:52 pm
ന്യൂഡൽഹി: ഇന്ത്യ-പാക് ട്വിന്‍റി20 മത്സരം കോൽക്കത്തയിൽ. വേദി മാറ്റണമെന്ന പാക്കിസ്ഥാൻെറ ആവശ്യത്തിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വഴങ്ങുകയായിരുന്നു. മാർച്ച് 19നാണ് മത്സരം നടക്കുന്നത്. ഐസിസി മേധാവി ഡേവിഡ് റിച്ചാർഡ്സണാണ് വേദി മാറ്റിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
Samayam Malayalam icc shifts india pakistan world twenty20 clash from dharamsala to kolkata
ഇന്ത്യ-പാക് ട്വന്‍റി20 മത്സരം കോൽക്കത്തയിൽ


ധർമശാലയിൽ നിന്ന് വേദി മാറ്റിയില്ലെങ്കിൽ ടീമിനെ അയക്കാതിരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വ്യക്തമാക്കിയിരുന്നു. ശിവസേനയുടെ ഭീഷണിയെ തുടർന്നാണ് വേദി മാറ്റാൻ പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്