ആപ്പ്ജില്ല

വനിതാ ലോകകപ്പ്: ഗ്രൂപ്പ് ബിയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം

സെമി ഫൈനൽ സാധ്യത സജീവമാക്കി ഇന്ത്യ

Samayam Malayalam 13 Nov 2018, 1:20 pm
ഗയാന: എെസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ബി ഗ്രൂപ്പിൽ കരുത്തരായ ഓസ്ട്രേലിയയും ഇന്ത്യയും ഒപ്പത്തിനൊപ്പം. റൺ ശരാശരിയിൽ ഓസ്ട്രേലിയയാണ് മുന്നിലുള്ളത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇരുടീമുകളും സെമി സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്.
Samayam Malayalam Aus


പാകിസ്ഥാൻ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു. ന്യൂസിലൻറും അയർലണ്ടും ഓരോ മത്സരങ്ങൾ പരാജയപ്പെട്ടു. കിവീസിനെയും പാകിസ്ഥാനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ അടുത്ത മത്സരം അയർലണ്ടിനെതിരെയാണ്.

ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് പോയിൻറുമായി വെസ്റ്റ് ഇൻഡീസ് രണ്ടാമതും ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്തുമുണ്ട്. റൺ ശരാശരിയിലാണ് വെസ്റ്റ് ഇൻഡീസ് മുന്നിൽ നിൽക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്