റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് സ്നേഹ വിരുന്നൊരുക്കി എംഎസ് ധോണിയും ഭാര്യ സാക്ഷിയും. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മൂന്നാം മത്സരം നടക്കുന്നത് റാഞ്ചിയിലാണ്. ഇതിന് മുമ്പായാണ് താരങ്ങൾക്കായി വിരുന്നൊരുക്കിയത്.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം നാളെ റാഞ്ചിയിൽ ഉച്ചയ്ക്ക് 1.30നാണ് നടക്കുന്നത്. ലോകകപ്പിന് ശേഷം ധോണി വിരമിച്ചേക്കുമെന്ന സൂചനകളുണ്ട്. അങ്ങനെയാണെങ്കിൽ സ്വന്തം നാട്ടിൽ ധോണിയുടെ അവസാന ഏകദിന മത്സരമായിരിക്കും നാളത്തേത്.